Kuthiran Tunnel-താൻ ഒന്നുമറിഞ്ഞില്ലെന്ന് മന്ത്രി P. A. Mohammed Riyas | Oneindia Malayalam

2021-07-31 1,195

പാലക്കാട് - തൃശ്ശൂർ ദേശീയപാതയിലെ കുതിരാൻ തുരങ്കം ഉദ്​ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാർക്ക് തുറന്നുകൊടുത്തു.ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിലെ ആദ്യ തുരങ്കമായ കുതിരാൻ തുരങ്കം തുറന്നുകൊടുത്തിരിക്കുന്നത്, തുരങ്കം തുറക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണു ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകിയത്.



Videos similaires